e-PSC ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ പഠനവുമായി DYFI ഇരിട്ടി ബ്ലോക്ക് കമ്മിറ്റി

e-PSC
ലോക്ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍  പഠനം

സാമൂഹിക അകലം സൂക്ഷിക്കുന്നതിന്റെ ഭാഗമായി പി എസ് സി പഠനം മുടങ്ങിയവര്‍ക്കും ,മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുമായി ഈ രംഗത്തെ വിദഗ്ദ്ധർ തയ്യാറാക്കിയ ചോദ്യാവലി വച്ച് ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍   ഓണ്‍ലൈന്‍ മാതൃക പരീക്ഷ നടത്തുന്നു.
വിഷയാധിഷ്ടിത തുടര്‍ പരീക്ഷകളാണ് ഉണ്ടാകുക.

വാട്ട്സാപ്പ് ഗ്രൂപ്പില്‍ പരമാവധി അംഗസംഖ്യയായ 250 അംഗങ്ങള്‍ ആയതിനാല്‍ മൂന്ന് വാട്സപ്പ് ഗ്രൂപ്പുകള്‍ ഒരേ മാതൃകയില്‍ രൂപീകരിച്ചിട്ടുണ്ട്  . എല്ലാ ഗ്രൂപ്പുകളിലും ഒരേ സമയത്ത് ഒരേ ചോദ്യപേപ്പര്‍ വച്ചുതന്നെയാണ് പരീക്ഷ നടക്കുക. ആയതിനാല്‍
ഒരാള്‍ ഒരു ഗ്രൂപ്പില്‍ മാത്രമേ അംഗമാകാന്‍ പാടുള്ളു.

ഗ്രൂപ്പ് ലിങ്ക്

*e-PSC 1*

https://chat.whatsapp.com/KFylP9gra2YDgWPscSyIUQ

*e-PSC 2*

https://chat.whatsapp.com/EYcbi1BZQa6ATUtWkvSpIL

*e-PSC 3*

https://chat.whatsapp.com/HvaSX0prMDZ3xMa33Li1Ed

താല്പര്യമുള്ളവർ മുകളിൽ നൽകിയ വാട്സപ്പ് ലിങ്കില്‍ കയറി പരീക്ഷ നടക്കുന്ന വാട്സപ്പ് ഗ്രൂപ്പില്‍ അംഗമാവുക.  മറ്റ് നിര്‍ദ്ദേശങ്ങള്‍ ഗ്രൂപ്പില്‍ നല്‍കുന്നതായിരിക്കും.

ശ്രദ്ധിക്കുക: മാതൃക പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം ലിങ്കില്‍ കയറി ഗ്രൂപ്പില്‍ അംഗമാവുക.
പരീക്ഷകൾ ഏപ്രിൽ 12 മുതൽ ആരംഭിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement