ഉളിക്കൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നട്ടുച്ചപന്തപ്രതിഷേധം വിവിധ ശാഖകളിൽ നടത്തി

ഉളിക്കൽ:ഉളിക്കൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നട്ടുച്ചപന്തപ്രതിഷേധം വിവിധ ശാഖകളിൽ നടത്തി പ്രതിഷേധ പരിപാടിയിൽ മുഹമ്മദ് ദാവൂദ് C P,മുഹമ്മദ് KK,ശരീഫ് തൊട്ടി പാലം,സക്കരിയ നുച്ചിയാട്,ഷുഹൈബ് കരുമങ്കയം,അൻവർ ഉളിക്കൽ,ദാവൂദ് ഉളിക്കൽ,ഷമീർ ഉളിക്കൽ,ഷമീർ KP ഉളിക്കൽ,ഫായിസ് ഉളിക്കൽ,അർഷാദ് തൊട്ടിപ്പാലം,മർസൂഖ് തൊട്ടിപ്പാലം മുസമ്മിൽ തൊട്ടിപ്പാലം,മൻസൂർ കരുമാകയം,നിസാർ കരുമാകയം,അശ്റഫ് കരുമാകയം,മുഹമ്മദ് റാഫി നുച്ചിയാട്,ശിഹാബ് നുച്ചിയാട് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement