ഇരിട്ടി. ക്ഷേമപെൻഷൻ കിട്ടിയ പണം കൈരളിയുടെ ഉയർത്തെഴുന്നേൽപ്പിനു കരുത്തേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നിര്‍മ്മാണ തൊഴിലാളി മാതൃകയായി .
തില്ലങ്കേരിപഞ്ചായത്തിലെ തെക്കംപൊയിലിൽ സ്വദേശി.റോജാലയത്തില്‍.കെ.എന്‍.വിശ്വനാഥനാണ് തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക്. സംഭാവന നല്‍കിയത്.
തില്ലങ്കേരി പഞ്ചയാത്ത് പ്രസിഡന്റ് പി.പി.സുഭാഷ് വിശ്വനാഥനിൽ നിന്ന് തുക ഏറ്റുവാങ്ങി.
പഞ്ചായത്ത് അംഗം പി.വി.കാഞ്ചന. കെ.എ.ഷെല്ലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു
إرسال تعليق