യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മാസ്ക് വിതരണം നടത്തി


ഉളിക്കൽ : മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മാസ്ക് വിതരണം നടത്തി. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ സെക്രട്ടറി ദിലീപ് മാത്യു ഉൽഘാടനം ചെയ്തു. K.S.U മണ്ഡലം പ്രസിഡന്റ്‌ അബിൻ വടക്കേക്കര, ഷിനോജ് കൂനംമാക്കൽ, ബാബു കൂനം മാക്കൽ എന്നിവർ പങ്കെടുത്തു

Post a Comment

أحدث أقدم

Join Whatsapp

Advertisement