സംസ്ഥാനത്ത് കോവിഡ് ബാധിച്ച നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച
നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട്
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന്
പുലർച്ചെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത്
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നിരത്ത
ഒരു മാഹി സ്വദേശിയും സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു

Post a Comment

Previous Post Next Post

Join Whatsapp

Advertisement