ഉളിക്കൽ ഗവ : ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ (SPC) ആഭിമുഖ്യത്തിൽ, ഉളിക്കൽ ഗ്രാമ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവിഭവങ്ങൾ ഉളിക്കൽ പേലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ആർ ശിവശങ്കർ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് ശ്രീമതി ഷേർലി അലക്സാണ്ടറിനു കൈമാറുന്നു
പ്രസ്തുത ചടങ്ങിൽ ഉളിക്കൽ എസ് എച്ച് ഒ ശ്രീ നിഷിത്ത് കെ വി ,വാർഡ്മെംബർ ശ്രീ മധു ലക്ഷമി വിലാസം, പി റ്റി എ പ്രസിഡണ്ട് ശ്രീ കെ എം അബു ബക്കർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ബാബു ജോസഫ് , CP 0 ശ്രീ നോബിൻ തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

Post a Comment