ടൗട്ടെക്ക് പിന്നാലെ ബംഗാൾ ഉൽക്കടലിൽ അടുത്ത ചുഴലി കാറ്റ്


ടൗട്ടെക്ക് പിന്നാലെ ബംഗാൾ ഉൽക്കടലിൽ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ്.

ഒമാനാണ് ‘യാസ്’ എന്ന പേര് നിർദേശിച്ചത്. പശ്ചിമ ബംഗാൾ , അസം സംസ്ഥാനങ്ങൾക്കാണ് ചുഴലികാറ്റ് ഭീഷണി ഉയർത്തുന്നത്. ചുഴലി കാറ്റ് മെയ്‌ 26 ന് കര തൊടുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement