ഉളിക്കൽ പഞ്ചായത്തിൽ ഉള്ള കോവിഡ് രോഗികൾക്കും മറ്റ്‌ അടിയന്തിര യാത്രകൾക്കും വേണ്ടിയുള്ള സൗജന്യ വാഹന സർവീസുമായി യൂത്ത് കോൺഗ്രസ്


ഉളിക്കൽ പഞ്ചായത്തിൽ ഉള്ള കോവിഡ് രോഗികൾക്കും മറ്റ്‌ അടിയന്തിര യാത്രകൾക്കും വേണ്ടിയുള്ള സൗജന്യ വാഹന സർവീസ് യൂത്ത് കോൺഗ്രസ്‌, യൂത്ത് കെയർ സേവനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്..ഉളിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള 7 വാഹനങ്ങളാണ് 24 മണിക്കൂറും സേവന സന്നദ്ധമായിട്ടുണ്ടാവുക..

വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ദിലീപ് മാത്യു ഉളിക്കലിൽ വച്ച് നിർവഹിച്ചു..

വാഹന സൗകര്യം ആവശ്യമുള്ളവർക്ക് മത, വർണ്ണ,രാഷ്ട്രീയ, ലിംഗ ഭേദമെന്യേ യാതൊരു മടിയും കൂടാതെ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്..

7902593210
9495559138
9745514866

Post a Comment

Previous Post Next Post

Join Whatsapp

Advertisement