ഉളിക്കൽ അട്ടറഞ്ഞിയിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി അഗ്നിശമനസേന






ഉളിക്കൽ: എകെജി നഗറിൽ എണ്ണപ്രായിൽ ജെയിംസിന്റെ പശുവാണ് കിണറ്റിൽ വീണത്. ഇരിട്ടി അഗ്നിരക്ഷാസേന എത്തി പശുവിനെ രക്ഷപ്പെടുത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മോഹനന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ സുരേന്ദ്രബാബു പ്രവീൺ കുമാർ, വിജീഷ്, സന്ദീപ്, റിജിത്ത്, അനീഷ്,ജോജോ,ഷാജി, നിധീഷ്,അരുൺ, പ്രവീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post

Join Whatsapp

Advertisement