സ്നേഹ ചാരിറ്റബിൾ ട്രസ്റ്റും ബുദ്ധിസ്റ്റ്‌ തസുചി ഫൗണ്ടേഷനും സംയുക്തമായി 300ൽ പരം കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു




ഭക്ഷണക്കിറ്റ് വിതരണം ചെയ്തു


പയ്യാവൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 300ൽ പരം കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ജോസ്മൗണ്ട് പള്ളി വികാരി ഫാദർ പോൾ കണ്ടത്തിലും പയ്യാവൂർ പഞ്ചായത്ത് ഏഴാം വാർഡ് അംഗം സിന്ധു രവീന്ദ്രനും ചേർന്ന് നിർവഹിച്ചു.സ്നേഹ ചാരിറ്റബിൾ ട്രസ്റ്റും ബുദ്ധിസ്റ്റ്‌ തസുചി ഫൗണ്ടേഷനും സംയുക്തമായി നല്കിയ കിറ്റുകളാണ് വിതരണം ചെയ്തത്.

Report: Thomas A T Ayyamkanal

Post a Comment

Previous Post Next Post

Join Whatsapp

Advertisement