പേരട്ട :ഇരിക്കൂർ നിയോജകമണ്ഡലം എം. എൽ.എ അഡ്വ. സജീവ് ജോസഫ് നിയമസഭ സമാജികനായത്തിന്റെ ഒന്നാം വാർഷികം പേരട്ട സ്നേഹഭവനിൽ അന്തേവാസികൾക്ക് ഭക്ഷ്യ കിറ്റുകളും സ്നേഹവിരുന്നു നൽകി ആഘോഷിച്ചു.ഡിസിസി സെക്രട്ടറി ബേബി തോലാനി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഇരിക്കൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ തോമസ് വർഗീസ്,രാമചന്ദ്രൻ മാഷ്, മാത്യു മറ്റത്തിനാനി,പ്രസാദ് കോക്കാട് , ഷിനോജ് കൂനംമാക്കൽ,ബാബു കുന്നിന്,സോണി എന്നിവർ നേതൃത്വം നൽകി...

إرسال تعليق