ചൈതന്യ JLGയുടെ കരനെൽകൃഷി കൊയ്ത്ത് ഉത്സവം ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ PC ഷാജി ഉദ്ഘാടനം ചെയ്തു...




പേരട്ട : ചൈതന്യ JLG കരനെൽകൃഷി കൊയ്ത്ത് ഉത്സവം വാർഡ് മെമ്പർ ശ്രീ ബിജു വെങ്ങലപ്പള്ളിയുടെ  അധ്യക്ഷതയിൽ  ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ PC ഷാജി നിർവഹിച്ചു. 
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ അഷറഫ്
 പാലിശേരി, CDS ചെയർപേഴ്സൺ ജിജി രാജു, CDS അക്കൗഡന്റ് വിദ്യ, BC സുഷ, കൃഷി ഓഫീസർ രാജീവ്‌ സാർ,ADSപ്രസിഡന്റ്‌ പുഷ്പ രാജീവൻ  സെക്രട്ടറി രേഷ്മ സുനിൽ  മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ ET ജോസഫ്, കരുണൻ വയലാളി, ബിന്ദു ശിവദാസ്, പുഷ്പ സന്തോഷ്‌, JLG അംഗങ്ങൾ സുമ രാജേഷ്, റീന രാജപ്പൻ, ബിന്ദു സുകുമാരൻ വിവിധ മേഖല കളിൽ പ്രവർത്തിക്കുന്നവർ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു

1 Comments

  1. The casino will be built on the Super Bowl
    “This is 영주 출장안마 a major development for our 대전광역 출장샵 company,” 광양 출장샵 the president of the company 당진 출장마사지 said. 파주 출장마사지 The casino will be built on the Super Bowl

    ReplyDelete

Post a Comment

Previous Post Next Post

Join Whatsapp

Advertisement