FSETO യുടെ നേതൃത്വത്തിൽ ശാരദവിലാസം എ. യു പി സ്കൂൾ ശുചീകരിച്ചു...




പരിക്കളം:FSETO യുടെ നേതൃത്വത്തിൽ ശാരദവിലാസം എ. യു പി സ്കൂൾ ശുചീകരിച്ചു. പരിപാടി ഹെഡ്‌മിസ്ട്രസ് ലില്ലിക്കുട്ടി ഇ ജെ ഉത്ഘാടനം ചെയ്തു. കെ സി ജെയിംസ്, വിപിൻ ചന്ദ്രൻ, സജിനി എം കെ എ ദാസൻ, സുരേഷ് കുമാർ കെ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement