الصفحة الرئيسية കനത്ത മഴ: പ്ലസ് വണ്‍ പരീക്ഷ മാറ്റി byUlikkal News —أكتوبر 16, 2021 0 കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ( ഒക്ടോബർ 18ന് ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗിക ഫെയ്സബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
إرسال تعليق