الصفحة الرئيسية കണ്ണൂർ യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവെച്ചു byUlikkal News —أكتوبر 19, 2021 0 കണ്ണൂർ സർവകലാശാലയിലെ 20-10-2021 ബുധൻ മുതൽ 22-10-2021 വെള്ളിയാഴ്ച വരെ ഉള്ള മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ പിജെ വിൻസെന്റ് അറിയിച്ചു
إرسال تعليق