നാളെ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങും



220 കെ വി അരീക്കോട്- കാഞ്ഞിരോട്. അരീക്കോട്- ഓർക്കാട്ടേരി ലൈനിൽ അടിയന്തര പ്രവൃത്തി നടക്കുന്നതിനാൽ നാളെ (ഒക്ടോ 17 ) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

Post a Comment

أحدث أقدم

Join Whatsapp

Advertisement