ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് കാർഷിക ഉപകരണ സ്റ്റോർ ആരംഭിച്ചു...
byUlikkal News—0
ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് കാർഷിക ഉപകരണ സ്റ്റോർ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ബേബി തോലാനി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു...
إرسال تعليق