പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വട്ടിയാംതോട് യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിൽ വട്ടിയാംതോട് ടൗണിൽ വൃക്ഷതൈ നട്ട് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വാർഡ്പ്രസിഡന്റ് ധനീഷ് മഞ്ഞപ്പള്ളിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് സുജിത്ത് പ്രഭാകരൻ, ജനറൽ സെക്രട്ടറി ജോജോ പാലക്കുഴി, എബിൻ മറ്റത്തിൽ ,എബിൻ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മാവിൻചീത്ത കോളനി ഉൾപ്പെടെ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

إرسال تعليق