KSU ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ - ഡീസൽ വില വർധനവിനെതിരെ പ്രതിഷേധ കൂട്ടായ്മയും ജ്വാലയും തെളിയിച്ചു.

നുച്ചിയാട്: സർവകാല റെക്കോഡിലേക്ക് കടന്ന പെട്രോൾ- ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് കേരള വിദ്യാർത്ഥി യൂണിയൻ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും പ്രതിഷേധ ജ്വാല തെളിയിക്കലും അമേരിക്കൻ പാറ യൂണിറ്റിൻ്റെ ആദിധേയത്തിൽ നടന്നു. കെ.എസ്.യു കണ്ണൂർ ജില്ല സെക്രട്ടറി അൻസിൽ വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ഉളിക്കൽ മണ്ഡലം പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ  അക്ഷയ് തങ്കച്ചൻ, ജോബൽ ജോസഫ്.അമേരിക്കൻ പാറ യൂണിറ്റ് ഭാരവാഹികളായ ആൽബിൻ ബെന്നി,അബിൻ അബ്രാഹം, ഷിബിൻ, ഷെറിൻ,ജ്യോതിസ്,ക്രിസ്റ്റീന, അലൻ പീറ്റർ എന്നിവർ സംസാരിച്ചു...

Post a Comment

أحدث أقدم

Join Whatsapp

Advertisement