വയത്തൂർ ഊട്ട് മഹോത്സവം - നെയ്യമൃത് എഴുന്നള്ളത്തും ഓമനകാഴ്ച വരവും നടന്നു

ഇരിട്ടി : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്നു വരുന്ന  വയത്തൂർ കാലിയാർ ക്ഷേത്ര ഊട്ട് മഹോത്സവത്തിന് റെ ഭാഗമായ നെയ്യമൃത് വ്രതക്കാരുടെ നെയ്യമൃത് എഴുന്നള്ളത്തും പടിയൂർ ദേശവാസികളുടെ ഓമന കാഴ്ചവരവും നടന്നു. ഞായറാഴ്ച രാവിലെയായിരുന്നു നെയ്യമൃത് വൃതക്കാർ നെയ്യമൃതുമായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. വൈകുന്നേരം നടന്ന ഓമനകാഴ്ചവരവും ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായിട്ടായിരുന്നു ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. കേരളീയരും കുടകരും ചെറുബ്‌നു നടത്തിവരുന്ന ഉത്സവം  26 ന് സമാപിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement