ഇരിക്കൂറിൽ കെ.സി ജോസഫ് ഇത്തവണ മത്സരരംഗത്തില്ല: പുതിയ മുഖം വരട്ടെ എന്ന് കെ.സി

ഇരിക്കൂറിൽ കെ.സി ജോസഫ് ഇത്തവണ മത്സരരംഗത്തില്ല: പുതിയ മുഖം വരട്ടെ എന്ന് കെ.സി


ഇരിക്കൂർ; എട്ട് തവണ വിജയിച്ച ഇരിക്കൂർ മണ്ഡലം പുതുതലമുറക്ക് കൈമാറാൻ ഒരുങ്ങി കെ.സി ജോസഫ് എംഎൽഎ. 38 വർഷമായി തുടർച്ചായി ജയിക്കുന്നു മണ്ഡലം അണ് ഇരിക്കൂർ.

ഇരിക്കൂറിൽ പുതിയ മുഖം വരണമെന്നാണ് ആഗ്രഹം എന്നും തൻ്റെ ഭാവി ചുമതല പാർട്ടി തീരുമാനിക്കുമെന്നും കെ.സി ജോസഫ് പറഞ്ഞു.

ഇത്തവണ കെപിസിസി ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫ്, സോണി സെബാസ്റ്റിയൻ, യുഡിഎഫ് ജില്ല ചെയർമാൻ പി.ടി മാത്യു, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ കെ.വി ഫിലോമിന എന്നിവരുടെ പേരുകൾ പറഞ്ഞ് കേൾക്കുന്നു...

Post a Comment

أحدث أقدم

Join Whatsapp

Advertisement