ഇന്നത്തെ സ്വർണ്ണ വില പവന് 36,720

ഇന്നത്തെ സ്വർണ്ണ വില പവന് 36,720

05/12/2020

സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ 160 രൂപ  ശനിയാഴ്ച കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞപ്പോൾ 4590 രൂപയുമായി. 

 നാലുദിവസത്തിനിടെ പവന്റെ വിലയിൽ 1,120 രൂപയുടെ വർധനവുണ്ടായതിന് ശേഷമാണ് ഇന്ന് വില യിൽ ഇടിവ് രേഖപ്പെടുത്തി.



Post a Comment

أحدث أقدم

Join Whatsapp

Advertisement