K.M ഷാജിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾക്കെതിരെ മുസ്ലിം ലീഗ് ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഉളിക്കൽ ടൗണിൽ പ്രതിഷേധ സംഗമം നടത്തി...


ഉളിക്കൽ: K.M ഷാജിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾക്കെതിരെ മുസ്ലിം ലീഗ് ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഉളിക്കൽ ടൗണിൽ പ്രതിഷേധ സംഗമം നടത്തി.

ഇരിക്കൂർ മണ്ടലം ജനറൽ സെക്രട്ടറി TNA കാദർ പ്രതിഷേധ സംഗമം ഉൽഘടനം ചെയ്തു സംസാരിച്ചു.

സ്വാഗതം:മുഹമ്മദ് ദാവൂദ് 
അധ്യക്ഷൻ-C കുഞ്ഞു മുഹമ്മദ് ഹാജി 
എ അഹമ്മദ് കുട്ടി ഹാജി 
അൻവർ CP 
M അസീസ് 
ദാവൂദ് RP തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement