ബഹു. എ. കെ ആന്റണി എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഉളിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ ലൈബ്രറി കെട്ടിടം K.C ജോസഫ് M L A ഉദ്ഘാടനം ചെയ്തു...
ഉളിക്കൽ: GHSS ULIKKAL ബഹു. എ. കെ ആന്റണി എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിചു നിർമ്മിച്ച പുതിയ ലൈബ്രറി കെട്ടിടത്തിന്റെ ഉത്ഘാടനം ബഹു. K C ജോസഫ് M L A നിർവ്വഹിക്കുന്നു
Post a Comment