പയ്യാവൂർ എസ് എൻ ഡി പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പയ്യാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

പയ്യാവൂർ:ജനസംഖ്യാനുപാതിക  സംവരണം ആവശ്യപ്പെട്ടുകൊണ്ട് പയ്യാവൂർ എസ് എൻ ഡി പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പയ്യാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം എസ് എൻ ഡി പി  ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ ബാബൂ ഉദ്ഘാടനം ചെയ്തു.എ ബിജുമോൻ അധ്യക്ഷത വഹിച്ചു. പി.എം ജയരാജ്,കെ.കെ.സോമൻ,രാജേഷ് മഞ്ഞക്കുഴ എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement