യൂത്ത് കോൺഗ്രസ്‌ വട്ടിയാംതോട്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുല്യ പി ആന്റോയെ അനുമോദിച്ചു


യൂത്ത് കോൺഗ്രസ്‌ വട്ടിയാംതോട്‌ യൂണിറ്റിന്റെ നേതൃത്വത്തിൽ NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുല്യ പി ന്റോയെ അനുമോദിച്ചു...

വട്ടിയാംതോട്‌ :അഖിലേന്ത്യ തലത്തിൽ നടന്ന NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുല്യ പി അന്റോക്ക് വാർഡ് കമ്മിറ്റിയുടെ സ്നേഹോപഹാരം  ഡി.സി.സി വൈസ് പ്രസിഡന്റ് പി.സി ഷാജി നൽകി. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌ സുജിത്ത് പ്രഭാകരൻ, വാർഡ് മെമ്പർ ബിന്ദു ബിനോയ്‌, യൂത്ത് കോൺഗ്രസ്‌ സെക്രട്ടറിമാരായ ധനീഷ് മഞ്ഞപ്പള്ളി, അജിത്ത് കൊടിയംകുന്നേൽ, ജോജോ പാലാക്കുഴി, അമൽ ടോമി, അജിത്ത് ടോമി എന്നിവർ നേതൃത്വം നൽകി....

Post a Comment

أحدث أقدم

Join Whatsapp

Advertisement