കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെമ്പേരി ടൗണിൽ നാളെ ധർണാ സമരം നടത്തും


കേരളാ കോൺഗ്രസ് ധർണ നാളെ  

പയ്യാവൂർ: ആദായ നികുതിയുടെ പരിധിയിൽ വരാത്ത 60 വയസ്സു കഴിഞ്ഞ കർഷകർ ഉൾപ്പെടെയുള്ളവർക്ക് പ്രതിമാസം പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ(ബുധൻ)രാവിലെ 11ന്  ചെമ്പേരി ടൗണിൽ ധർണ്ണ നടത്തും.ജില്ലാ പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.ജോയി തെക്കേടം അദ്ധ്യക്ഷതവഹിക്കും.ടെൻസൺ ജോർജ് കണ്ടത്തിൻകര ,വി എസ് ജോസ്,സാബു മണിമല,ജോജോ കുന്നേൽ,തോമസ് കളപ്പുര തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement