എള്ള് കാണുന്ന സൂഷ്മ ദൃഷ്ടികളിൽ തേങ്ങാ തെളിയുന്നില്ല-ജോസ് ചെമ്പേരി.




എള്ള് കാണുന്ന സൂഷ്മ ദൃഷ്ടികളിൽ തേങ്ങാ തെളിയുന്നില്ല-ജോസ് ചെമ്പേരി.


പയ്യാവൂർ:എള്ള് തെളിഞ്ഞു കാണുന്ന ചിലരുടെ സൂഷ്മ ദൃഷ്ടികളിൽ തേങ്ങാ തെളിയാതെ പോകുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധി ഓടിച്ച ട്രാക്ടറിൽ അദ്ദേഹത്തിന്റെ സീറ്റിൽ കുഷ്യൻ കണ്ടെത്തിയതെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു.  സീറ്റിൽ കുഷ്യൻ കണ്ടെത്തി ആക്ഷേപം  ഉന്നയിച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുടെ സൂഷ്മ ദൃഷിയിൽ 8000 കോടി മുടക്കി പ്രധാനമന്ത്രി വാങ്ങിയ രണ്ട് വിമാനങ്ങൾ  തെളിയാതെ പോയത് വിരോധാഭാസമാണ്. ഇതും ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement