ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഹോമിയോ പ്രതിരോധ മരുന്ന് മൂന്നാം ഘട്ട വിതരണം
ഉളിക്കൽ:ഉളിക്കൽ പഞ്ചായത്തിൽ വിതരണം ചെയ്യുന്ന ഹോമിയോ പ്രതിരോധ മരുന്നിന്റെ മൂന്നാം ഘട്ട വിതരണ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്സാണ്ടർ സിഡിഎസ് ചെയർപേഴ്സൺ ജിജി രാജുവിന് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി പൂപ്പള്ളി, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുട്ടി ഹാജി, ബാല പഞ്ചായത്ത് പ്രസിഡന്റ് അബിൻ വടക്കേക്കര തുടങ്ങിയവർ സമീപം

إرسال تعليق