ഉളിക്കൽ ഗ്രാമ പഞ്ചായത്തിന് ആരോഗ്യ വകുപ്പിന്റെ അക്ഷയ കേരളം പുരസ്കാരം ലഭിച്ചു
ഉളിക്കൽ: എന്റെ ക്ഷയ രോഗ മുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്ന പ്രവർത്തനത്തിന് ഉളിക്കൽ പഞ്ചായ ത്ത്തിൻ അംഗീകാരം ആരോഗ്യ വകുപ്പ് നൽകുന്ന അക്ഷയ കേരള പുരസ്കാരമാണ് പഞ്ചായത്ത് കൈവരിച്ചത്
إرسال تعليق