ചമതച്ചാൽ വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു...



ചമതച്ചാൽ: ചമതച്ചാൽ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചമതച്ചാൽ യൂത്ത് കോൺഗ്രസ് രൂപികരിച്ചു.വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ ജോഷി കണ്ടത്തിൽ, ബ്ളോക്ക് പ്രസിഡന്റ് ലിജേഷ്,  ജിത്തുകിളിയംകുന്നേൽ t.p അഷ്‌റഫ് ,ജയന്.മല്ലിശ്ശേരി,അൻസിൽ.വാഴപ്പള്ളി,ജിനേഷ്.പണിക്കാപറബിൽ,ബിബിൻ.വട്ടകുന്നേൽ എന്നീ നേതാക്കൾ സംസ്സാരിച്ചു.യോഗത്തിൽ യൂത്ത് കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റായി കിരൺ.സൈമൺ, വൈസ് പ്രസിഡന്റ് കെവിൻ, സെക്രട്ടറി ജോയൽ,ജോ.സെക്രട്ടറി സുബീഷ്,ട്രഷററായി  അഖിൽ എന്നിവരെ ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു.യൂത്തു കോൺഗ്രസ് വാർഡ് പ്രസിഡന്റ് കിരൺ നന്ദിപറഞ്ഞ്  യോഗം പര്യവസാനിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement