പേരട്ട ആശ്രയ വീട് താക്കോൽ കൈമാറൽ ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഷേർലി അലക്‌സാണ്ടർ നിർവഹിച്ചു




ഉളിക്കൽ:പേരട്ട ആശ്രയ വീട് താക്കോൽ കൈമാറൽ ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഷേർലി അലക്‌സാണ്ടർ നിർവഹിച്ചു വാർഡ് മെമ്പർ ശ്രീമതി ബീന പലായടാൻ അദ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ശ്രീ ഷാജി പുതുപ്പളിൽ പങ്കെടുത്തു

Post a Comment

أحدث أقدم

Join Whatsapp

Advertisement