പയ്യാവൂർ: ജീവകാരുണ്യ പ്രവർത്തനത്തിന് മഹാമാരിക്കാലത്തും യുത്ത് കോൺഗ്രസ്സിന്റെ ഇടപെടലും,പങ്കാളിത്തവും സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും നവ്യശ്രീയുടെ കൊച്ച് വീട് പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും നിർലോഭമായ പിന്തുണ ഉണ്ടാകണമെന്നും കുറ്റിയടിക്കൽ ചടങ്ങിന് മുഖ്യ _സാന്നിധ്യമേകിക്കൊണ്ട് സണ്ണി ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു._ ജോയി പുന്നശ്ശേരിമലയിൽ, കെ.ടി. മൈക്കിൾ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ജിത്തു തോമസ്, കെ.പി.ലിജേഷ്, രജീഷ് അമ്പാട്ട്, അൻസിൽ വാഴപ്പള്ളി, വിജിൽ മോഹൻ, എ.കെ.ഇസ്മയിൽ, ഷിനോജ് പാറപ്പുറം, ജിനു വലക്ക മറ്റത്തിൽ, ബേബി മുല്ലക്കരിയിൽ,സണ്ണി പാമ്പാറ, സണ്ണിചതുരംപുഴ, എന്നിവർ സംബന്ധിച്ചു
➖➖➖➖➖➖➖➖➖➖➖

إرسال تعليق