ഉളിക്കൽ: ഓൾ ഇന്ത്യ സ്കൂൾ സയൻസ് ടീച്ചേർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2019- 20 വർഷത്തെ നാഷണൽ സയൻസ് ഒളിമ്പിയാർഡ് മത്സരത്തിൽ മലയാളി വിദ്യാർത്ഥി 100% വിജയം നേടി.
ഉളിക്കൽ പഞ്ചായത്തിലെ അറബി കരിന്തകരമറ്റത്തിൽ ( നെച്ചിക്കാട്ട് ) ലിജോ സെബാസ്റ്റ്യന്റെയും സരിത ലിജോയുടെയും മകനും ദുബായ് പ്രിമുസ് പ്രൈവറ്റ് സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആൻഡ്രൂ ലിജോ നെച്ചിക്കാടൻ ആണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ഇവർ കുടുംബമായി ദുബായിൽ ആണ്. സഹോദരി അന്ന ലിജോ

Post a Comment