KCYM നെല്ലിക്കാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കെസിവൈഎം നെല്ലിക്കാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ ഫൊറോന വികാരി  റവ. ഫാ. ജോസഫ് കാവനാടി കാർഷിക ബില്ല് കത്തിച്ചു ഉദ്ഘാടനം ചെയ്യുന്നു. 

 *പ്രതിഷേധ കൂട്ടായ്മ നടത്തി*

 നെല്ലിക്കാംപൊയിൽ: KCYM നെല്ലിക്കാംപൊയിൽ  ഫൊറോനയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ പ്രതിഷേധ കൂട്ടായ്മ  സംഘടിപ്പിച്ചു.KCYM നെല്ലിക്കാംപൊയിൽ  ഫൊറോനയുടെ പ്രസിഡന്റ്‌ അഖിൽ ചാലിൽ പുത്തൻപുരയിൽഅധ്യക്ഷത വഹിച്ചു.

 നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ജോസഫ് കാവനാടി കാർഷിക ബില്ലി കത്തിച്ച് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.KCYM  ഫൊറോന ഡയറക്ടർ റവ. ഫാ. പോൾ   എടത്തിനകത്,  ബിബിൻ കരിമ്പനയ്ക്കൽ, ക്രിസ്റ്റോ ഓലിക്കൽ, ജിസ്മോൻ കുരീക്കാട്ടിൽ, മെൽബിൻ വട്ടത്തറ, അബിൻ കുമ്പുക്കൽ,  അജയ് മുണ്ടാക്കാമറ്റം എന്നിവർ പ്രസംഗിച്ചു.കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കെസിവൈഎം നെല്ലിക്കാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ ഫൊറോന വികാരി  റവ. ഫാ. ജോസഫ് കാവനാടി കാർഷിക ബില്ല് കത്തിച്ചു ഉദ്ഘാടനം ചെയ്യുന്നു. 

 നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ജോസഫ് കാവനാടി കാർഷിക ബില്ലി കത്തിച്ച് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.KCYM  ഫൊറോന ഡയറക്ടർ റവ. ഫാ. പോൾ   എടത്തിനകത്,  ബിബിൻ കരിമ്പനയ്ക്കൽ, ക്രിസ്റ്റോ ഓലിക്കൽ, ജിസ്മോൻ കുരീക്കാട്ടിൽ, മെൽബിൻ വട്ടത്തറ, അബിൻ കുമ്പുക്കൽ,  അജയ് മുണ്ടാക്കാമറ്റം എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement