KCYM തലശ്ശേരി അതിരൂപത രൂപത കൗൺസിലറും സംസ്ഥാന സിൻഡിക്കേറ്റ് മെമ്പറും ആയി ഉളിക്കൽ സ്വദേശി എബിൻ കുരിയാക്കോസ് കുമ്പുക്കലിനെ തിരഞ്ഞെടുത്തു.
byUlikkal News—0
തലശ്ശേരി : KCYM തലശ്ശേരി അതിരൂപത 2020-21 വർഷത്തെ രൂപത കൗൺസിലറും സംസ്ഥാന സിൻഡിക്കേറ്റ് മെമ്പറും ആയി ഉളിക്കൽ സ്വദേശി എബിൻ കുരിയാക്കോസ് കുമ്പുക്കലിനെ തിരഞ്ഞെടുത്തു.
إرسال تعليق