ഉളിക്കൽ മണ്ഡലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെബാസ്റ്റ്യൻ ജെ.പുത്തേട്ട് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി




സെബാസ്റ്റ്യൻ ജെ.പുത്തേട്ട് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
        
മുൻ ഉളിക്കൽമണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യൻ ജെ.പുത്തേട്ട് പത്തൊൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഉളിക്കൽ ജവഹർ ഭവനിൽ സെബാസ്റ്റ്യൻ ജെ.പുത്തേട്ട് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോസഫ് ആഞ്ഞിലിത്തോപ്പിൽ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റെജി ചക്കാലക്കൽ, രാജു പ തിയിൽ, കെ.സി.ബീരാൻകുട്ടി, ബിനോയി .റ്റി.എ, മോഹൻദാസ് കെ,അബിൻ വടക്കേക്കര തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി

Post a Comment

أحدث أقدم

Join Whatsapp

Advertisement