الصفحة الرئيسية തലശേരി അതിരൂപതയിലെ വന്ദ്യ പുരോഹിതൻ ബഹു: ഷാജി മുണ്ടപ്ലാക്കൽ അച്ചൻ നിര്യാതനായി... byUlikkal News —سبتمبر 10, 2020 0 തലശേരി അതിരൂപതയുടെ വന്ദ്യ പുരോഹിതൻ ബഹു: ഷാജി മുണ്ടപ്ലാക്കൽ അച്ചൻ്റെ ആകസ്മികമായ വേർപാടിൽ അത്യധികം വേദനിക്കുന്നു .തലശേരി അതിരൂപതാ യുവജന പ്രസ്ഥാനത്തിൻ്റെ മുൻ ഡയറക്ടറും നിലവിൽ ഭദ്രാവതി രൂപതയുടെ വികാരി ജനറാളുമായിരുന്നു
إرسال تعليق