കേന്ദ്ര സർക്കാരിന്റെ വിവാദമായ കർഷക ദ്രോഹ ബില്ലിനെതിരെ നുച്ചിയാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിക്കടവ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

.

  മണിക്കടവ്:   കേന്ദ്ര സർക്കാരിന്റെ വിവാദമായ കർഷക ദ്രോഹ ബില്ലിനെതിരെ നുച്ചിയാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിക്കടവ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്രീ എംകെ രാജൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ശ്രീ T.O മാത്യു ഉദ്ഘാടനം നിർവഹിച്ചു. നുച്ചിയാട് ബാങ്ക് പ്രസിഡന്റ്‌ ശ്രീ ബെന്നി ആഞ്ഞിലി ത്തോപ്പിൽ സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മേഴ്‌സി തുരുത്തേൽ, ജോണി കരിമ്പനയ്ക്കൽ, ലെസ്‌ലി തൊട്ടുവേലിൽ, ഡെയ്‌സി കാണയനാട്ട്, ലിസ്സി നെല്ലുവേലിൽ, സിസിലി ബേബി, ജോസ് കാഞ്ഞിരത്താംകുന്നേൽ, ബിനീഷ് ചെറിയാൻ, ബിജു പരയ്ക്കാട്ട്, ബാബു കുന്നിന്, ജിയോ തെക്കേപ്പുറം തുടങ്ങിയവർ സംസാരിച്ചു. ശ്രീ പ്രിൻസ് പുഷ്പക്കുന്നേൽ നന്ദി പറഞ്ഞു

Post a Comment

أحدث أقدم

Join Whatsapp

Advertisement