11-09-2020
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്നാണ് യോഗത്തിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. എന്നാൽ അനിശ്ചിതമായി നീട്ടരുത്.തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും
തദ്ദേശ തെരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതിയിൽ നടത്തണമെന്ന് ബിജെപി അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സർവകക്ഷി യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിവരങ്ങൾ അറിയിച്ചത്.തെ

إرسال تعليق