എ പി അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റ്; ബിജെപി പുതിയ ഭാരവാഹിപ്പട്ടിക പുറത്തിറക്കി




എ പി അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റ്; ബിജെപി പുതിയ ഭാരവാഹിപ്പട്ടിക പുറത്തിറക്കി

26 Sep 2020

ഡൽഹി: എ പി അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ നാഷണൽ വൈസ് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി ബിജെപി പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി. എട്ട് നാഷണൽ ജനറൽ സെക്രട്ടറിമാർ, മൂന്ന് ജോയിന്റ് ജനറൽ സെക്രട്ടറിമാർ, 13 നാഷണൽ സെക്രട്ടറിമാർ, വിവിധ പോഷക സംഘടന വൈസ് പ്രസിഡന്റുമാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ബിജെപി കേരള ഘടകം വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement