الصفحة الرئيسية ഇരിട്ടി ടൗൺ വീണ്ടും അടച്ചിടും byUlikkal News —سبتمبر 04, 2020 0 സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ഇരിട്ടി ടൗൺ ഇന്നു മുതൻ വീണ്ടുംഅടച്ചിടുംഇത് 4 -ാം തവണയാണ് ഇരിട്ടി ടൗൺഅടച്ചിടുന്നത്അവശ്യസാധനങ്ങൾ ഹോം ഡെലിവറിയായിമാത്രം അനുവദിക്കുംവ്യാപാര മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി
إرسال تعليق