കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മോഷ്ടിച്ചു; മദ്രസ അധ്യാപകൻ പിടിയിൽ


കണ്ണൂർ: 
കണ്ണൂരിൽ കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മോഷ്ടിച്ച മദ്രസ അധ്യാപകൻ പിടിയിൽ. കണ്ണൂർ ഉളിക്കലിലെ മദ്രസ അധ്യാപകൻ അബ്ദുൾ കരീം (60) ആണ് പിടിയിലായത്. 

ഇയാൾ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസ് പറയുന്നു. സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും കൊണ്ടുവരാന്‍ ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്ന് പ്രതി കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിക്കും

Post a Comment

أحدث أقدم

Join Whatsapp

Advertisement