പയ്യാവൂർ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി സ്ഥിതി ചെയ്യുന്ന വാർഡ് 12 കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു.പയ്യാവൂർ ടൗൺ മുഴുവനായും വാർഡ് 12 ൻ്റെ ഭാഗമല്ലാത്തതിനാൽ, ടൗണിൻ്റെ ഭാഗമായ വാർഡ് 11 ൽ ഉൾപ്പെട്ട പ്രദേശങ്ങൾ കൂടി മൈക്രോ കണ്ടൈൻമെൻ്റ് സോണായി ബഹു: കണ്ണൂർ ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ നാളെ മുതൽ പയ്യാവൂർ ടൗൺ പൂർണ്ണമായും അടച്ചിടുന്നതാണ് ...
➖➖➖➖➖➖➖➖➖➖
_കൂടുതൽ പയ്യാവൂർ വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക_

إرسال تعليق