കണ്ണൂർ ജില്ലയില്‍ 276 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിതിരീകരിച്ചു. ഉളിക്കൽ പഞ്ചായത്തിൽ സമ്പര്‍ക്കത്തിലൂടെ 5 പേർക്ക് കോവിഡ്






കണ്ണൂർ ജില്ലയിൽ 276 പേർക്ക് കോവിഡ്
. 238 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 18 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5365 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 142 പേരടക്കം 3564 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 34 പേര്‍ മരണപ്പെട്ടു. ബാക്കി 1760 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

- 238 പേര്‍

⭕ *ഉളിക്കൽ - 5*

കണ്ണൂര്‍  25
ആന്തൂര്‍  5
ഇരിട്ടി  1
കൂത്തുപറമ്പ്  3
പാനൂര്‍  4
പയ്യന്നൂര്‍   5
ശ്രീകണ്ഠാപുരം  2
തലശ്ശേരി  22
തളിപ്പറമ്പ്  1
മട്ടന്നൂര്‍  14
ആലക്കോട്  2
അഞ്ചരക്കണ്ടി 2
ആറളം 2
അയ്യന്‍കുന്ന് 2
ചപ്പാരപ്പടവ്  1
ചെമ്പിലോട് 4
ചെറുതാഴം  2
ചിറക്കല്‍ 4
ചറ്റാരിപ്പറമ്പ് 1
ചൊക്ലി  2
ധര്‍മ്മടം 5
എരഞ്ഞോളി 2
കടമ്പൂര്‍ 1
കതിരൂര്‍ 6
കാങ്കേല്‍ ആലപ്പടമ്പ 2
കണ്ണപുരം 3
കരിവെള്ളൂര്‍- പെരളം 9
കീഴല്ലൂര്‍ 19
കേളകം 3
കൊളച്ചേരി 2
കോട്ടയം മലബാര്‍ 6
കുന്നോത്തുപറമ്പ് 3
മാടായി 1
മാങ്ങാട്ടിടം  2
മാട്ടൂല്‍  4
മയ്യില്‍ 1
മുണ്ടേരി 2
മുഴക്കുന്ന് 12
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
ന്യൂമാഹി 7
പന്ന്യന്നൂര്‍ 7
പരിയാരം 8
പെരളശ്ശേരി 4
പേരാവൂര്‍ 2
പിണറായി 2
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
വളപട്ടണം 2
വേങ്ങാട് 4
മാഹി സ്വദേശി 2
കാസര്‍ഗോഡ് സ്വദേശി 1

ഇതര സംസ്ഥാനം -19 പേര്‍
പാനൂര്‍  2
മട്ടന്നൂര്‍  1
കതിരൂര്‍ 1
കൊളച്ചേരി 1
കോട്ടയം 2
കുറുമാത്തൂര്‍ 1
മാങ്ങാട്ടിടം 1
മൊകേരി 2
മുണ്ടേരി 1
ന്യൂമാഹി 1
പായം 1
പേരാവൂര്‍ 1
രാമന്തളി 2
തൃപ്രങ്ങോട്ടൂര്‍ 1
വേങ്ങാട് 1

വിദേശം- ഒരാള്‍
തലശ്ശേരി  1

ആരോഗ്യ പ്രവര്‍ത്തകര്‍- 18 പേര്‍
കണ്ണൂര്‍ 7
ശ്രീകണ്ഠാപുരം  1
തളിപ്പറമ്പ്  1
ചെമ്പിലോട് 1
ചററാരിപ്പറമ്പ് 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കൊളച്ചേരി 1
കോളയാട് 1
കുറ്റിയാട്ടൃര്‍ 1
മാടായി 1
പാപ്പിനിശ്ശേരി 1

നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12832 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 408 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 273 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 65 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 50 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 12 പേരും എ കെ ജി ആശുപത്രിയില്‍ 21 പേരും ജിം കെയര്‍ ആശുപത്രിയില്‍ 62
പേരും  ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ ഒരാളും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും  ജോസ് ഗിരിയില്‍ രണ്ട് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ ഒരാളും  ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 520 പേരും  വീടുകളില്‍ 11419 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 84473 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 83738 എണ്ണത്തിന്റെ ഫലം വന്നു. 735 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.



Post a Comment

أحدث أقدم

Join Whatsapp

Advertisement