KSU ഉളിക്കൽ മണ്ഡലം കമ്മിറ്റി ആദരിച്ചു



KSU ഉളിക്കൽ മണ്ഡലം കമ്മിറ്റി ആദരിച്ചു

ഉളിക്കൽ: KSU ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇലമർ മരങ്ങൾ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ഉളിക്കൽ നാടിന്റെ അഭിമാനമായി മാറിയ  ആൻട്രീസ ജോസഫിനെ KSU കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ആദർശ് മാങ്ങാട്ടിടം ഉപഹാരം നൽകി ആദരിച്ചു.

KSU ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര, മണ്ഡലം ഭാരവാഹികൾ ആയ ആദിത്ത്‌ ഷാജി,ജോയൽ നെല്ലുവേലിൽ, അക്ഷയ് തങ്കച്ചൻ, സ്റ്റെറിൻ ക്ലീറ്റസ്, ജോബൽ ജോസഫ് എന്നിവർ നേതൃത്വം നൽകി

Post a Comment

أحدث أقدم

Join Whatsapp

Advertisement