KSU ഉളിക്കൽ മണ്ഡലം കമ്മിറ്റി eia_2020 ഡ്രാഫ്റ്റ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഇമെയിൽ ക്യാംപെയ്ൻ നടത്തി.


ഉളിക്കൽ:
#പരിസ്ഥിതിയെ_കോർപ്പറേറ്റുകൾക്ക്_തീറെഴുതിയ കേന്ദ്രസർക്കാർ_വിജ്ഞാപനം_പിൻവലിക്കുക.

#KSU ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇമെയിൽ ചാലഞ്ച്

2020 മാര്‍ച്ച് 23 കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയം പുറത്തിറക്കിയ പാരിസ്ഥിതികാഘാത നിര്‍ണ്ണയ വിജ്ഞാപനം അഥവാ ഇ.ഐ.എ - 2020 തീർത്തും പ്രകൃതിവിരുദ്ധമാണ്.

പരിസ്ഥിതി ആഘാത പഠനങ്ങളെപ്പറ്റി ഇന്ത്യയിലുള്ള ഏക നിയമമാണ് *#EIA_2006. കോവിഡിന്റെ മറപറ്റി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം EIA 2006 പിൻവലിച്ച് #EIA_2020* എന്ന പേരിൽ കരട് വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സത്യത്തിൽ ഈ പുതിയ നിയമം പരിസ്ഥിതി വകുപ്പ് തന്നെ ആണോ ഇറക്കിയത് എന്ന സംശയം നമ്മളിലേക്ക് എത്തിചേരാം.പരിസ്ഥിതി സംരക്ഷണത്തിനേക്കാൾ ഉപരി പരിസ്ഥിതി ചൂഷണത്തിന് മുൻഗണന കൊടുക്കുന്ന ആക്ട് ആണ് EIA 2020. നമ്മുടെ ഭൂപ്രകൃതിയെ നശിപ്പിക്കാൻ, ഭൂസ്രോതസ്സുകളെ കോർപ്പറേറ്റ് കമ്പനികൾക്ക് മുന്നിൽ അടിയറവ് വെക്കാൻ നാം തയ്യാറാവരുത്. EIA 2020 എന്ന ആക്ട് നു എതിരെ ശക്തമായി പ്രതികരിക്കുക.ഓഗസ്റ്റ് 11 വരെയാണ് നമ്മുടെ സമയം. പ്രകൃതി സംരക്ഷണത്തിനായി, പൈസ കൊടുത്ത് വായു വാങ്ങേണ്ട കാലം ഒഴിവാക്കാനായി KSU  ഉളിക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന   ഇമെയിൽ പ്രതിഷേധത്തിന്റെ ഭാഗമാ
#Withdraw_EIA_2020*
*#SAVE NATURE
#KSU ULIKKAL MANDALAM COMMITTEE

eia2020-moefcc@gov.in

Post a Comment

Previous Post Next Post

Join Whatsapp

Advertisement