കോവിഡിനെതിരെ ഉളിക്കൽ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള ഹോമിയോ പ്രതിരോധ മരുന്ന് രണ്ടാം ഘട്ട വിതരണം ഉത്‌ഘാടനം കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ ശ്രീമതി ജിജി രാജുവിന് നൽകി ബഹുമാനപ്പെട്ട ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി അലക്സാണ്ടർ അവർകൾ നിർവ്വഹിക്കുന്നു.സാന്നിധ്യം ബഹു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പൂപ്പള്ളിൽ, 12ആം വാർഡ് മെമ്പർ ശ്രീ പി ചെമ്മരൻ, റിട്ടയർഡ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ശിവരാമകൃഷ്ണൻ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബ പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.
Post a Comment