ഉളിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ബാങ്ക് പ്രസിഡന്റ് ബേബി തോലാനി ഉദ്ഘാടനം ചെയ്തു...
byUlikkal News—0
ഉളിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്ത നടത്തി:
കിറ്റ് വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ ബേബി തോലാനി നിർവഹിച്ചു.സെക്രട്ടറി ബിനു തോമസ്,ടോമി മൂക്കനോലി, അയ്യൂബ്,മുരളി,ഷിനോജ്, നാണു,അൻവർ ജിതിൻ ആൽബിൻ ജെയ്സൺ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق