ഉളിക്കൽ പയ്യാവൂർ റോഡിൽ മുണ്ടാനൂരിൽ റോഡ് വിണ്ടു കീറി.ഗതാഗതം തടസപ്പെട്ടു


ഉളിക്കൽ പയ്യാവൂർ റോഡിൽ മുണ്ടന്നൂരിൽ റോഡ് വിണ്ടു കീറിയതിനാൽ ഉളിക്കൽ - പയ്യാവൂർ റോഡ് ബ്ലോക്ക് ചെയ്യുന്നതാണ്.   ഇതുവഴിയുള്ള യാത്ര മുണ്ടാനൂർ - വാതിൽമട വഴിയാക്കണമെന്നും ഉളിക്കൽ  ഉളിക്കൽ പോലിസ് അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement